മോശം ഫോം കാരണം വലയുന്ന ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ ആരോണ്‍ ഫിഞ്ചിന് പിന്തുണയുമായി കോച്ച് ജസ്റ്റിന്‍ ലാങര്‍. ഇന്ത്യക്കെതിരായ അഞ്ചു മല്‍സരങ്ങളുടെ ഏകദിന പരമ്പര ശനിയാഴ്ച ആരംഭിക്കാനിരിക്കെയാണ് ഫിഞ്ചിനെ പിന്തുണച്ച് ലാങര്‍ രംഗത്തു വന്നത്.
Aaron Finch will come good, just need to be patient: Justin Langer